Wednesday, December 1, 2021
HomeNewsfeed76 വിനോദ സഞ്ചാര കപ്പലുകള്‍ ദോഹ തുറമുഖത്തേക്ക്

76 വിനോദ സഞ്ചാര കപ്പലുകള്‍ ദോഹ തുറമുഖത്തേക്ക്

ദോഹ: അടുത്ത വിനോദ സഞ്ചാര സീസണിനായി ഒരുങ്ങി ദോഹ തുറമുഖം. നവംബര്‍ 29 മുതല്‍ 2022 ഏപ്രില്‍ 26 വരെ നീളുന്ന ഈ സീസണില്‍ 76 ക്രൂയിസ് ഷിപ്പുകളാണ് ദോഹ തുറമുഖത്ത് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ഈ 76 കപ്പലുകള്‍ 86 ട്രിപ്പുകളാണ് ഖത്തറിലേക്ക് നടത്തുക. ഖത്തറിന്റെ സംസ്‌കാരവും ഊഷ്മളമായ ആതിഥ്യ മര്യാദയും ആസ്വദിക്കുന്നതിന് ആയിരക്കണക്കിന് ടൂറിസ്റ്റുകളെയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

Most Popular