ഖത്തറില്‍ 776 പേര്‍ക്കു കൂടി കോവിഡ്; 98 പേര്‍ക്ക് രോഗം ഭേദമായി

corona in qatar

ദോഹ: ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ക്കു കൂടി രോഗം ഭേദമായി.

പുതിയ കണക്കുകള്‍ പ്രകാരം 14,027 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1534 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4,002 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 101728 ആയി.

Qatar on Saturday confirmed COVID-19 on 776 more people, raising the total number of people who tested positive for the coronavirus infection in the country so far to 14,872.