എയര്‍ ഡോക്ടറിന്റെ വില്‍പ്പന ഖത്തര്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു

air doctor1

ദോഹ: കൊറോണ വൈറസ് ബാധ തടയുമെന്ന് അവകാശപ്പെടുന്ന എയര്‍ ഡോക്ടര്‍ എന്ന ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഖത്തറില്‍ നിരോധിച്ചു. വായുവിലൂടെ വരുന്ന വൈറസുകളെയും ബാക്ടീരിയയെയും ഇത് തടയുമെന്ന എയര്‍ ഡോക്ടര്‍ ഉല്‍പന്നത്തിന്റെ അവകാശവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്തതാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ഖത്തരില്‍ വില്‍ക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

air doctor banned in qatar