അല്‍മീറയില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല

Al-Meera

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ അല്‍മീറയില്‍ മാര്‍ച്ച് 29 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകളുടെ എണ്ണം കുറയ്ക്കാനും സോഷ്യല്‍ ഡിസ്റ്റന്‍സിങ് കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നും അല്‍മീറ അറിയിച്ചു.

Al Meera not to allow children below 12 years to enter its branches from March 29.