അല്‍മീറയില്‍ മാസ്‌ക്ക്‌ ധരിച്ചവര്‍ക്ക് മാത്രം പ്രവേശനം

al meer makes mask compulsory

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി അല്‍മീറ. വെള്ളിയാഴ്ച്ച മുതല്‍ മാസ്‌ക്ക് ധരിക്കാത്തവരെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കള്‍ മാസ്‌ക്ക് സ്വന്തമായി കൊണ്ടുവരണമെന്നും അല്‍മീറ അറിയിച്ചു.

Al Meera to make mask compulsory for shoppers from Friday