ദോഹ: അല്‍സൈലിയയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് അസ്വാഖ് ഫുഡ് ഫെസിലീറ്റീസ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. അല്‍വക്‌റയിലെ മാര്‍ക്കറ്റ് ചൊവ്വാഴ്ച്ച മുതലാണ് പ്രവര്‍ത്തനമാരംഭിക്കുക. പഴയ മാര്‍ക്കറ്റിലെ സ്റ്റോറുകള്‍ ലേലമില്ലാതെ തന്നെ പുതിയ സ്ഥലത്തേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.