ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും

qatar airways service to china

ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കും. കാര്‍ഗോ വിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും മാത്രമേ ബുധനഴാച്ച മുതല്‍ അനുവദിക്കൂ അധികൃതര്‍ വ്യക്തമാക്കി.