ദോഹ: വിവിധ രാജ്യങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെ നിയമിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. സൗദിയിലേ പുതിയ ഖത്തര്‍ അംബാസഡറായി ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ നിയമിച്ചു. ബെല്‍ജിയം, യൂറോപ്യന്‍ യൂനിയന്‍, പനാമ, ക്യൂബ, ഇറ്റലി, ജോര്‍ജിയ എന്നിവടങ്ങളിലേക്കാണ് മറ്റ് നിയമനങ്ങള്‍.