Wednesday, November 30, 2022
HomeNewsInternationalഖത്തര്‍ അമീര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു

ഖത്തര്‍ അമീര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു

ദോഹ: വത്തിക്കാന്‍ സിറ്റിയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു.

ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശംസ സന്ദേശം അയച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പ്രധാനമന്ത്രിയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദിനാള്‍ പിയട്രോ പരോളിനും ആശംസ സന്ദേശം അയച്ചു.

 

Most Popular