ദോഹ:വിശുദ്ധ റമദാന്‍ മാസത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച വൈകിട്ട് പ്രാര്‍ഥനയ്ക്കു ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിശ്വാസികളെ നേരിട്ടു കാണും. ഖത്തര്‍ ജനതയ്ക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും അദ്ദേഹം അനുഗ്രഹവും ക്ഷേമവും നേര്‍ന്നു.