Monday, November 29, 2021
HomeNewsfeedഅമീരി ദിവാന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു

അമീരി ദിവാന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു

ദോഹ: ഖത്തര്‍ അമീരി ദിവാന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. @AmiriDiwan എന്നതാണ് വെരിഫൈ ചെയ്ത അക്കൗണ്ടിന്റെ പേര്. ഖത്തര്‍ അമീരി ദിവാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലേക്ക് സ്വാഗതം എന്നാണ് അറബിയിലുള്ള ആദ്യ ട്വീറ്റ്.

Most Popular