Wednesday, January 19, 2022
HomeNewsfeedഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി തീരാന്‍ ദിവസങ്ങള്‍; ഓര്‍മപ്പെടുത്തി ബാങ്കുകള്‍

ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി തീരാന്‍ ദിവസങ്ങള്‍; ഓര്‍മപ്പെടുത്തി ബാങ്കുകള്‍

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഓര്‍മപ്പെടുത്തി ബാങ്കുകള്‍. പഴയ നോട്ടുകള്‍ ബാങ്കില്‍ നല്‍കി പുതിയത് സ്വീകരിക്കുന്നതിനുള്ള കാലാവധി 2021 ഡിസംബര്‍ 31 വരെയാണ്.

ബാങ്കുകളുടെ മുഴുവന്‍ ബ്രാഞ്ചുകളിലും എടിഎമ്മികളിലും ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് അല്‍ അഹ്‌ലി ബാങ്ക്, ദോഹ ബാങ്ക്, ക്യുഐബി, അല്‍ ഖലീജി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് സന്ദേശമയച്ചു.

 

Most Popular