അല്‍ഖോര്‍ ഉള്‍പ്പെടെ നിരവധി റോഡുകള്‍ റിപ്പയര്‍ ചെയ്തു

Ashghal-road

ദോഹ: അല്‍ഖോര്‍ ഏരിയയിലെ നിരവധി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കി. ബിന്‍ ഉംറാന്‍, അല്‍ ഹിത്മി അല്‍ ജദീദ്, അല്‍ ഗറാഫ, ഐന്‍ ഖാലിദ് മേഖലകൡല റോഡുകളും പൂര്‍ത്തിയാക്കി.

റീടാറിങ്, വിളക്കുകാലുകളുടെ നവീകരണം, ട്രാഫിക് ലൈറ്റുകളുട സ്ഥാപനം, സൈന്‍ ബോര്‍ഡുകള്‍ ക്രമീകരിക്കല്‍ തുടങ്ങിയ പണികളാണ് പൂര്‍ത്തിയായത്.

Ashghal completes maintenance of roads in Al Khor and other areas