Friday, December 9, 2022
HomeNewsfeedഖത്തറിലെ എട്ട് ട്രാവല്‍സുകള്‍ക്ക് ഉംറ, ഹജ്ജ് സേവനത്തിന് അനുമതി

ഖത്തറിലെ എട്ട് ട്രാവല്‍സുകള്‍ക്ക് ഉംറ, ഹജ്ജ് സേവനത്തിന് അനുമതി

ദോഹ: ഖത്തറിലെ എട്ട് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഓപറേറ്റര്‍മാര്‍ക്ക് ഖത്തര്‍ ഔഖാഫ് ഹജ്ജ്, ഉംറ സേവനത്തിന് അനുമതി നല്‍കി.

അനുമതി ലഭിച്ച ഏജന്‍സികള്‍
അന്‍സാര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ
ബിന്‍ ദാര്‍വിഷ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ
അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ
അല്‍ഖുദ്‌സ് ഫോര്‍ ഹജ്ജ്, ഉംറ ആന്റ് ടൂറിസം
നൊസൂക്ക് ഹജ്ജ് ആന്റ് ഉംറ
ദോറത്ത് മെക്ക
ഹാതിം ഹജ്ജ് ആന്റ് ഉംറ ഓഫിസ്

എല്ലാ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഓഫിസുകളും നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഉംറ ട്രിപ്പ് സംഘടിപ്പിച്ച അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ മന്ത്രാലയം ഈയിടെ നടപടി സ്വീകരിച്ചിരുന്നു.
ALSO WATCH

Most Popular