ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷന് വിധേയമാക്കി. എന്നാല്‍, ഭരണപരമായ കാര്യങ്ങളില്‍ തുടര്‍ന്നും അദ്ദേഹം നേതൃത്വം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴ്ച്ചയാണ് ബോറിസ് ജോണ്‍സന് കൊറോണയുടെ നേരിയ ലക്ഷമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തലേദിവസം ഹൗസ് ഓഫ് കോമണ്‍സിന്റെ ചേമ്പറില്‍ അദ്ദേഹം വാരാന്ത്യ ചോദ്യോത്തര സെഷനില്‍ പങ്കെടുത്തിരുന്നു.
British PM Johnson tests positive for coronavirus