Sunday, January 23, 2022
HomeNewsfeedഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ദോഹ:ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 3565-50-4565-65-5540 ആണ് ശമ്പള സ്‌കെയില്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യവുമുള്ള ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. അറബി ഭാഷയിലുള്ള അറിവ് അഭികാമ്യം.

ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെയ്ക്ക് [email protected] 2022 എന്ന ഇമെയില്‍ വിലാസത്തില്‍ ജനുവരി 2ന് അകം അപേക്ഷ സമര്‍പ്പിക്കണം.

Most Popular