ഖത്തറിലെ വാണിജ്യ ലൈസന്‍സുകള്‍ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കി

Commercial registration and license renewal in qatar

ദോഹ: 2020 മാര്‍ച്ചിനും ജൂണിനും ഇടയില്‍ കാലാവധി തീരുന്ന വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും ആറ് മാസത്തേക്ക് സ്വയം പുതുക്കപ്പെടുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വാണിജ്യ വ്യവസായ മന്ത്രാലയം ഈ തീരുമാനമെടുത്തത്. പുതുക്കുന്നതിന്റെ ചാര്‍ജ് പിന്നീട് ഈടാക്കും.

Qatar: Commercial registration and licenses with expiry date from March to June 2020 will be renewed automatically for six months said the Ministry of Commerce and Industry in a tweet.