ദോഹ: കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. 44255706, 44255714, 44255711, 33913472, 44255725, 44255715 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. [email protected], [email protected] എന്നീ ഇമെയിലുകളിലും ബന്ധപ്പെടാവുന്നതാണ്.