ദോഹ: കൊറോണ ബോധവല്‍ക്കരണത്തിന് ഖത്തറിലെ പ്രമുഖ പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം വീഡിയോകള്‍ പുറത്തിറക്കി. ഉറുദു, ഹിന്ദി, മലയാളം, നേപ്പാളി, ഫിലിപ്പിനോ ഭാഷകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോകള്‍ പുറത്തിവിട്ടത്.
https://youtube.com/watch?v=8a3ng9RLpB0