Wednesday, May 18, 2022
HomeNewsfeedകോവിഡ് നിയമലംഘനം: ഖത്തറിൽ 552 പേർ കൂടി പിടിയിൽ

കോവിഡ് നിയമലംഘനം: ഖത്തറിൽ 552 പേർ കൂടി പിടിയിൽ

ദോഹ∙ ഖത്തറിൽ കോവിഡ് നിയമലംഘനങ്ങൾക്ക് 552 പേർ കൂടി പിടിയിൽ. മാസ്ക് ധരിക്കാത്തതിന് 355 പേരും അകലം പാലിക്കാത്തതിന് 193 പേരുമാണു കുടുങ്ങിയത്. വാഹനത്തിൽ കൂടുതൽ പേരെ കയറ്റിയതിനും ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യാത്തതിനും 2 പേർ വീതവും പിടിയിലായി.

Most Popular