ദോഹ: രാജ്യത്ത് ഇന്ന് 43 യാത്രക്കാര്‍ക്കടക്കം 159 പേര്‍ക്ക് കോവിഡ്. 116 കമ്മ്യൂണിറ്റി രോഗികളാണ്. ഇതോടെ ആകെ ഗോഗികളുടെ എണ്ണം 2,090 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര് കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവര്‍ 139,384. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.