Wednesday, November 30, 2022
HomeNewsfeedകോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

ദോഹ: കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ലഭിച്ചവരുടെ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച രണ്ടാമത്തെ രാജ്യമാണ് ഖത്തറെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ വാക്‌സിനേഷന്‍ ട്രാക്കറാണ് ഈ വിവരം പുറത്തുവിട്ടത്. പൂര്‍ണമായും വാക്‌സിനെടുത്തവരുടെ കണക്കില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഖത്തറിന്.

Most Popular