ദോഹ: ദോഹ മെട്രോ റെഡ് ലൈനില്‍ പുതിയ സൗജന്യ മെട്രോ ലിങ്ക് സേവനം പ്രഖ്യാപിച്ചു. പേള്‍ ഖത്തറില്‍ നിന്ന് ലഗ്താഫിയ സ്റ്റേഷനിലേക്കാണ് എം110 എന്ന പേരിലുള്ള പുതിയ സര്‍വീസ്.
സ്പതംബര്‍ 1ന് തുറന്ന ലഗ്താഫിയ സ്റ്റേഷന് കത്താറയ്ക്കും ഖത്തര്‍ യൂനിവേഴ്സിറ്റിക്കും ഇടയില്‍ പേള്‍ ഖത്തറിന് സമീപമായാണ് നിലകൊള്ളുന്നത്. ലുസൈല്‍ ട്രാമിലേക്കുള്ള ഇന്റര്‍ചേഞ്ച് സ്റ്റേഷന് കൂടയാണിത്.
Doha Metro introduces new metrolink connecting The Pearl-Qatar