ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ പുട്ടി

driving school in qatar

ദോഹ: ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ മാര്‍ച്ച് 22 മുതല്‍ താല്‍ക്കാലികമായി പൂട്ടുന്നതായി ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും നിര്‍ത്തിവയ്ക്കും. അതേ സമയം, ഓണ്‍ലൈന്‍ വഴി തിയറി പരിശീലനം തുടരും.