Wednesday, January 26, 2022
HomeNewsfeedനാട്ടില്‍ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് ഇഹ്തിറാസിൽ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാം

നാട്ടില്‍ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് ഇഹ്തിറാസിൽ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാം

ദോഹ:നാട്ടില്‍ നിന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ഇഹ്തിറാസിൽ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാം. [email protected] എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി വിസ, പാസ്‌പോര്‍ട്ട്, വാക്സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ മെയില്‍ ചെയ്താല്‍ മതിയാകുമെന്ന് അറിയുന്നു. 16000 എന്ന ഡെഡിക്കേറ്റഡ് ലൈനില്‍ വിളിച്ചു ഒരു കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്ത് അതിന്റെ ടിക്കറ്റ് നമ്പര്‍ കൂടി അറ്റാച്ച് ചെയ്തുകൊടുത്തത് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമായേക്കും.

 

Most Popular