ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ അവധി

indian embassy qatar consular service

ദോഹ: ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ(ചൊവ്വ) അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Embassy of India, Doha will remain closed on Tuesday