ലോക കപ്പ് ലോഗോയുമായി വ്യാജ പെര്‍ഫ്യും; ഖത്തര്‍ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു

Fake fragrances sized in qatar

ദോഹ: സൗത്ത് മുഐതറില്‍ വ്യാപാര ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറയില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം അധികൃതര്‍ റെയ്ഡ് നടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള വിവിധ തരം ദ്രാവകങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. ലോക കപ്പ് ലോഗോ ഉള്‍പ്പെടുന്ന സിറ്റിക്കര്‍ പതിച്ച പെര്‍ഫ്യൂം കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.