Monday, December 5, 2022
HomeNewsfeedഖത്തറില്‍ മറ്റൊരാളുടെ പേരില്‍ സിംകാര്‍ഡ് എടുത്തയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ഖത്തറില്‍ മറ്റൊരാളുടെ പേരില്‍ സിംകാര്‍ഡ് എടുത്തയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ദോഹ: ഖത്തറില്‍ മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡ് എടുത്ത പ്രതിക്ക് മൂന്ന് വര്‍ഷം തടവ്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാട് കടത്തും. നിരപരാധിയാണെന്ന് ബോധിപ്പിച്ച് അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളി. സിം എടുക്കുന്നതിന് ആവശ്യമായ രേഖകളില്‍ കൃത്രിമം കാണിച്ചു എന്നാണ് പ്രതിക്ക് എതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

Most Popular