Monday, May 16, 2022
HomeNews5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യതുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്

5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യതുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്

ദോഹ: 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യതുറമുഖമെന്ന ഖ്യാതി സ്വന്തമാക്കി ഖത്തറിലെ ഹമദ് പോര്‍ട്ട്. പ്രമുഖ ടെലഫോണ്‍ ദാതാക്കളായ ഉരീദു ഖത്തറുമായി സഹകരിച്ചാണ് ക്യൂ ടെര്‍മിനല്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയിലാണ് ഈ സേവനം ലഭ്യമാവുക. ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്‍മിനലില്‍ 2020 ജൂണില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത് .

Most Popular