Tuesday, August 9, 2022
HomeHighlightsപേള്‍ ഖത്തറിലെ ഫാമിലി സംരംഭകര്‍ക്ക് സൗജന്യ ഷോപ്പുകളുമായി തൊഴിൽ മന്ത്രാലയം

പേള്‍ ഖത്തറിലെ ഫാമിലി സംരംഭകര്‍ക്ക് സൗജന്യ ഷോപ്പുകളുമായി തൊഴിൽ മന്ത്രാലയം

ദോഹ: പേള്‍ ഖത്തറിലെ ഫാമിലി സംരംഭകര്‍ക്ക് സൗജന്യ ഷോപ്പുകളുമായി തൊഴിൽ മന്ത്രാലയം. ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ‘കമ്മ്യൂണിറ്റി മാര്‍ക്കറ്റ്’ പദ്ധതിയില്‍ സംരംഭകത്വം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കാണ് സൗജന്യ ഷോപ്പുകൾ ലഭിക്കുക. മധുരപലഹാരങ്ങൾ , പരമ്പരാഗത ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, അബായകള്‍, സുഗന്ധദ്രവ്യങ്ങള്‍, എന്നിവ വില്‍ക്കുന്ന 29 ഷോപ്പുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയാണവ. പദ്ധതിയുടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാവും തെരഞ്ഞെടുക്കുക.

Most Popular