Thursday, January 27, 2022
HomeNewsfeedഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കുന്നുണ്ടോ?

ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കുന്നുണ്ടോ?

ദോഹ: ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകള്‍ക്ക് മദ്യം വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വുഖൂദ് അറിയിച്ചു. പെട്രോള്‍ സ്‌റ്റേഷനുകളില്‍ മദ്യം വില്‍ക്കാന്‍ വുഖൂദ് ലൈസന്‍സ് നല്‍കുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് വൂഖൂദ് ട്വിറ്ററില്‍ അറിയിച്ചു.

Most Popular