ഖത്തര്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റ് നാളെ മുതല്‍ അടക്കും

heart hospital

ദോഹ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഹാര്‍ട്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എമര്‍ജന്‍സി ഹൃദ്രോഗ പ്രശ്‌നങ്ങള്‍ തുടര്‍ന്നും ഇവിടെ കൈകാര്യം ചെയ്യുമെങ്കിലും വാക്ക് ഇന്‍ പേഷ്യന്റ്‌സിനെ അനുവദിക്കില്ല.

അടിയന്തരമായി ചികില്‍സ വേണ്ടവരുണ്ടെങ്കില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ അര്‍ജന്റ് കെയര്‍ ക്ലിനിക്കിനെയോ എച്ച്എംസിയുടെ പ്രധാന എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിനനെയോ സമീപിക്കാവുന്നതാണ്.

Heart Hospital’s Emergency Department closes it’s public access