Wednesday, January 26, 2022
HomeNewsfeedഖത്തറിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച

ഖത്തറിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ നേ​രി​ടു​ന്ന തൊ​ഴി​ല്‍​പ്ര​ശ്​​ന​ങ്ങ​ളും കോ​ണ്‍​സു​ലാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും കേ​ള്‍​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓപ്പൺ ഹൗസ് ന​ട​ത്തു​ന്നു. 24ന്​ ​വ്യാ​ഴാ​ഴ്​​ച ഉ​ച്ച മൂ​ന്നു​ മു​ത​ല്‍ അ​ഞ്ചു​ വ​രെ​യാ​ണ്​ ഇ​ന്ത്യ​ന്‍ സ്​​ഥാ​ന​പ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ​ണ്‍ ഹൗ​സ്​ ന​ട​ത്തു​ന്ന​ത്. പ​​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ [email protected] എ​ന്ന ഇ ​മെ​യി​ല്‍ വ​ഴി നേരത്തെ ര​ജി​സ്​​റ്റ​ര്‍ ​ചെ​യ്യ​ണം.

എം​ബ​സി​യി​ല്‍ നേ​രി​ട്ട്​ ഹാ​ജ​രാ​യും, 50411241 ഫോ​ണ്‍​ന​മ്ബ​ര്‍ വ​ഴി​യും, സൂം ​പ്ലാ​റ്റ്​ ഫോ​മി​ലൂ​ടെ​യും (മീ​റ്റി​ങ്​ ഐ.​ഡി 830 1392 4063, പാ​സ്​​കോ​ഡ്​ 121600) ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​​ങ്കെ​ടു​ക്കാം.

Most Popular