Sunday, November 28, 2021
HomeNewsfeedഇന്ത്യന്‍ സ്‌നൂക്കര്‍ ടീമിന് സ്വീകരണമൊരുക്കി ഐഎസ്‌സി

ഇന്ത്യന്‍ സ്‌നൂക്കര്‍ ടീമിന് സ്വീകരണമൊരുക്കി ഐഎസ്‌സി

ദോഹ: ഏഷ്യന്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ ഇന്ത്യന്‍ ദേശീയ സ്‌നൂക്കര്‍ ടീമിന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സ്വീകരണമൊരുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യന്‍ സ്‌നൂക്കര്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് ലക്ഷ്മണ്‍ റാവത്ത്, ജൂനിയര്‍ സ്‌നൂക്കര്‍ താരം ഇഷ്പ്രീത് സിങ്, ഇന്ത്യന്‍ ദേശീയ സ്‌നൂക്കര്‍ ടീമിന്റെ പരിശീലകരും ഉദ്യോഗസ്ഥരുമായ വിവേക പഥക്, അശോക് ഷാന്‍ഡിലിയ, രവീന്ദ്രനാഥ്, വസീം അഹമ്മദ്, സുര്യനാരായണന്‍, ഫര്‍ഹാദ് ടെന്‍ഗ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Most Popular