Friday, December 2, 2022
HomeSpecialCareer Escortഖത്തറില്‍ തൊഴിലവസരം: നോര്‍ക്ക റൂട്‌സ് വഴി അപേക്ഷിക്കാം

ഖത്തറില്‍ തൊഴിലവസരം: നോര്‍ക്ക റൂട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: ദോഹയിലെ (Doha) പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിലെ (Birla Public School) ഫെസിലിറ്റി സൂപ്പര്‍വൈസര്‍ (facility supervisor) തസ്തികയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.
ALSO WATCH

 

Most Popular