Wednesday, November 30, 2022
HomeGulfകെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ പ്ര​ഥ​മ കൗ​ൺ​സി​ൽ യോ​ഗം

കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ പ്ര​ഥ​മ കൗ​ൺ​സി​ൽ യോ​ഗം

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി ഷാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ലു​ക്മാ​നു​ൽ ഹ​ക്കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജീ​ദ് ഹു​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ബി മു​ഹ​മ്മ​ദ് ബാ​യാ​റി​ന്റെ ഖി​റാ​അ​ത്ത് ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി.

മു​ട്ടം മ​ഹ്മൂ​ദ്‌, കെ.​എ​സ് മു​ഹ​മ്മ​ദ്, എം.​ടി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​വി. ബ​ഷീ​ർ, ആ​ദം കു​ഞ്ഞി, നാ​സ​ർ കൈ​ത​ക്കാ​ട്, സ​ഗീ​ർ ഇ​രി​യ, അ​ഷ്‌​റ​ഫ് ആ​വി​യി​ൽ, സാ​ദി​ഖ് കെ.​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. സി​ദ്ധീ​ഖ് മ​ണി​യ​മ്പാ​റ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ ഉ​ടു​മ്പു​ന്ത​ല സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​നി​ഫ് പൈ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Most Popular