മഹാവീര്‍ ജയന്തി: ഏപ്രില്‍ 25 ന് ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കില്ല

indian embassy qatar

ദോഹ: ഏപ്രില്‍ 25 (ഞായറാഴ്ച) ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും. മഹാവീര്‍ ജയന്തി പ്രമാണിച്ചാണ് ഈ അവധി.