Monday, December 5, 2022
HomeNewsfeedഖത്തറില്‍ ഡെലിവറി ബോയിയെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു

ഖത്തറില്‍ ഡെലിവറി ബോയിയെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ ഡെലിവറി ബോയിയെ മര്‍ദ്ദിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. അറബ് വേഷം ധരിച്ച ഒരാള്‍ ഡെലിവറി ബോയിയെ ഒരു കോംപ്ലക്‌സിനകത്ത് വച്ച് മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അക്രമിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീഡിയോ ക്ലിപ്പിനെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

Most Popular