ഖത്തര്‍: ഈ നമ്പറുകളില്‍ വാട്ട്‌സാപ്പ് സന്ദേശമയച്ചാല്‍ മരുന്ന് വീട്ടിലെത്തിക്കും

medication home delivery

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള മെഡിക്കേഷന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിച്ചു. ഓരോരുത്തരും അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നമ്പറിലാണ് മെസേജ് അയക്കേണ്ടത്.

ഞായര്‍ മുതല്‍ വ്യാഴം വരെയാണ് സേവനം ലഭിക്കുക. രാവിലെ 8മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും വൈകീട്ട് 4 മണിമുതല്‍ രാത്രി 10 മണിവരെയും ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട വാട്ട്‌സാപ്പ് നമ്പറുകള്‍

qatar phcc whatsapp numbers

medication home delivery service in qatar