മെകൈനീസിനിൽ നിര്‍ബന്ധ ക്വാറന്റൈന്‍ ഇനി 10 ദിവസം മാത്രം

ദോഹ: മെകൈനീസിനിൽ നിര്‍ബന്ധ ക്വാറന്റൈന്‍ ഇനി 10 ദിവസം മാത്രം. ഖത്തറില്‍ വീട്ടു ജോലിക്കാര്‍ , കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്ക് മെകൈനീസിലുള്ള നിര്‍ബന്ധ ക്വാറന്റൈന്‍ 10 ദിവസമാക്കി . 9 ദിവസത്തിന് ശേഷമുള്ള കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആവുകയാണെങ്കിൽ പത്താം ദിവസം ചെക് ഔട്ട് ചെയ്യാം. ഡിസ്കവർ ഖത്തറിൽ ഈ മാസത്തേയ്ക്ക് പരിമിതമായ ബുക്കിങ്ങാണുള്ളത്.