GulfQatar നാളെ ഖത്തറില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത March 20, 2020, 5:19 pm FacebookTwitterPinterestWhatsApp ദോഹ: നാളെ ഖത്തറില്‍ അങ്ങിങ്ങായി ഇടിയോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ആകാശം ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്.