ദോഹ: തിരഞ്ഞെടുക്കപ്പെട്ട നാല് റൂട്ടുകളില്‍ നാളെ മുതല്‍ മെട്രോലിങ്ക് സേവനം പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. അല്‍ വക്റ(എം132), ഉഖ്ബ ബിന്‍ നാഫിഇ(എം123), ഉം ഗുവൈലിന(എം139), ദോഹ ജദീദ്(എം114) എന്നീ റൂട്ടുകളിലാണ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുക.
ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് 2 മുതല്‍ 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനുള്ള ഫീഡര്‍ ബസ് സര്‍വീസ് ആണ് മെട്രോലിങ്ക്.
ALSO WATCH