ഖത്തറില്‍ രാത്രി 7ന് ശേഷവും തുറന്നുപ്രവര്‍ത്തിക്കാവുന്ന അവശ്യസേവനങ്ങള്‍ ഇവയാണ്

corona restriction

ദോഹ: രാജ്യത്തെ കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും രാവിലെ 6 മുതല്‍ രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ ഇളവുള്ളവ താഴെ പറയുന്നവയാണ്.

1. ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍
2. ഫാര്‍മസികള്‍
3. ഫാക്ടറികള്‍
4. റസ്റ്റോറന്റുകളും ഫുഡ് സ്റ്റോറുകളും
5. പെട്രോള്‍ സ്‌റ്റേഷനുകള്‍
6. ഇ-കൊമേഴ്‌സ് കമ്പനികള്‍
7. ഭക്ഷണ വിതരണ കമ്പനികള്‍

തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Qatar ministry announces new operating hours for companies and commercial shops