പൊതുസ്ഥലത്ത് ഒത്തൂകൂടിയ 10 പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു

qatar sand dunes
Representative image

ദോഹ: പൊതുസ്ഥലത്ത് ഒത്തുകൂടരുതെന്ന നിര്‍ദേശം ലംഘിച്ച 10 പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിന്റെ തെക്കുഭാഗത്തുള്ള മണല്‍ക്കുന്നുകളില്‍ ഇവര്‍ സംഘം ചേര്‍ന്ന് വിനോദത്തിലേര്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Ministry of Interior arrested 10 individuals in Qatar for gathering in public place