ഖത്തറില്‍ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന വിലയെത്ര? വിശദമായ പട്ടിക കാണാം

ദോഹ: ഖത്തറില്‍ ഫേസ് മാസ്‌ക്കുകള്‍ക്ക് നിശ്ചിത വില നിശ്ചയിച്ച് വാണിജ്യ മന്ത്രാലയം. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മാസ്‌ക്കുകള്‍ക്ക് വന്‍തോതില്‍ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. മാസ്‌കിന്റെ ഇനത്തിന് അനുസരിച്ചാണ് വില വ്യാത്യസപ്പെടുത്തിയിരിക്കുന്നത്.

വിവിധ മാസ്‌ക്കുകളുടെ വില വിവരപ്പട്ടിക

Ministry sets fixed price for selling medical masks in Qatar