ദോഹ: തൊഴിലാളികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരേ നടപടി സ്വീകരിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. അല്‍ ഖൈസ ഏരിയയിലെ ഹൈജീന്‍ ആന്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരേയാണ് നടപടി. തൊഴിലാളികളുടെ താമസ സ്ഥലത്ത് നിര്‍ദിഷ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാണ് നടപടി.