ഖത്തറില്‍ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച കാറുകള്‍ വിന്യസിച്ചു

corona awareness

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച 10 കാറുകള്‍ വിന്യസിച്ചു. തൊഴിലാളികള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കാറുകള്‍ അറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുക. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ്‌സ് ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

Ministry to use cars fitted with loudspeakers to raise coronavirus awareness