പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പരമാവധി വില നിശ്ചയിച്ചു

food price qatar

ദോഹ: പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏപ്രില്‍ 18 വരെയുള്ള പരമാവധി വില ഖത്തര്‍ വാണിജ്യമന്ത്രാലയം പ്രഖ്യാപിച്ചു. നിശ്ചയിക്കപ്പെട്ട വിലയ്ക്ക് മുകളില്‍ ഈടാക്കുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മല്‍സ്യത്തിനും സീഫുഡിനും പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്. മല്‍സ്യത്തിന്റെ വലുപ്പത്തിന് അനുസരിച്ചാണ് വില. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന നമ്പറില്‍ അറിയിക്കണം.

പഴം, പച്ചക്കറി വിലവിവരപ്പട്ടിക

fruits price

 

 

 

 

 

 

 

 

 

 

 

 

 

മല്‍സ്യ വിലവിവരപ്പട്ടിക

fish price qatar

MoCI sets maximum selling price for vegetables, fruits and fish