Saturday, October 23, 2021
HomeGulfQatarഖത്തറില്‍ പുതിയ ഇന്ത്യന്‍ സ്‌കൂളിന് അനുമതി

ഖത്തറില്‍ പുതിയ ഇന്ത്യന്‍ സ്‌കൂളിന് അനുമതി

ദോഹ: ഖത്തറിലെ അല്‍ വുകൈറില്‍ ഒരു ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ രണ്ടു സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത സ്രോതസുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

നാല്‍പത്തിരണ്ട് കിന്റര്‍ ഗാര്‍ട്ടനുകള്‍ക്കും സ്‌കൂളുകള്‍ക്കും ഖത്തര്‍ പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ അനുമതി നല്‍കുമെന്നാണ് റിപോര്‍ട്ട്. ഈ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ താല്‍പ്പര്യപെടുന്നവരില്‍ നിന്ന് ടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ത്തിയാക്കി വരികയാണ്.

Most Popular