ഖത്തറില്‍ നോര്‍ക്ക് റൂട്ട്‌സ് സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാം

norka roots insurance

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളെ സഹായിക്കാനായി ആരംഭിച്ച നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ലൈന്‍ ഖത്തറിലും.

സഹായം ആവശ്യമുള്ളവര്‍ 33178494, 55532367 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹാത്തോടെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം.